Map Graph

ഓച്ചിറ തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു 'ഇ' ക്ലാസ് തീവണ്ടി നിലയമാണ് ഓച്ചിറ തീവണ്ടി നിലയം അഥവാ ഓച്ചിറ റെയിൽവേ സ്റ്റേഷൻ (കോഡ്:OCR). ദക്ഷിണ റെയിൽവേക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് ഈ തീവണ്ടിനിലയം ഉൾപ്പെടുന്നത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി തീവണ്ടി നിലയത്തിനും ആലപ്പുഴ ജില്ലയിലെ കായംകുളം ജംഗ്ഷൻ തീവണ്ടിനിലയത്തിനും മധ്യേയാണ് ഓച്ചിറ തീവണ്ടിനിലയം സ്ഥിതിചെയ്യുന്നത്.

Read article